NEWSKERALA സംസ്ഥാനത്ത് 14 52 കയ്യേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി റവന്യൂ മന്ത്രി 30th January 2018 244 Share on Facebook Tweet on Twitter തിരുവനന്തപുരം : സംസ്ഥാനത്ത് 1452 കയ്യേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. 602 കേസുകളില്‍ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിച്ചു. 195.13 ഹെക്ടര്‍ ഭൂമി തിരിച്ചുപിടിച്ചുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു