തോമസ് ചാണ്ടിക്കെതിരായ കേസില്‍ അഡീഷണല്‍ എ.ജി ഹാജരാകണമെന്ന് റവന്യൂ മന്ത്രി

201

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ കേസില്‍ അഡീഷണല്‍ എ.ജി ഹാജരാകണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറലിന് റവന്യൂമന്ത്രി കത്തയച്ചു.
പൊതുതാല്‍പ്പര്യമുള്ള കേസായതിനാല്‍ അഭിഭാഷകനെ മാറ്റുന്നത് കേസിനെ ബാധിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സാധാരണ റവന്യൂ കേസുകളില്‍ ഹാജരാകുന്നത് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലാണ്.

NO COMMENTS