സിപിഐ സംസ്ഥാന കൗണ്‍സിലില്‍ റവന്യൂ മന്ത്രിക്കു വിമര്‍ശനം

266

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനു വിമര്‍ശനം. ഓഖി ദുരന്ത നിവാരണത്തില്‍ വീഴ്ച്ച വരുത്തിയെന്നാണ് വിമര്‍ശനം. ഇതാദ്യമായിട്ടാണ് എല്‍ഡിഎഫ് ഒരു പാര്‍ട്ടി തന്നെ ദുരന്ത നിവാരണത്തില്‍ വീഴ്ച്ച വന്നതായി പരോഷമായി പോലും പറയുന്നത്.

NO COMMENTS