ഇ പി ജയരാജനെതിരായ ബന്ധുനിയമന കേസ് ഹൈക്കോടതി റദ്ദാക്കി

198

കൊച്ചി: ഇ പി ജയരാജനെതിരായ ബന്ധുനിയമന കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണിത്.. നിലനില്‍ക്കാത്ത കേസ്സാണെങ്കില്‍ അങ്ങനെയുള്ള കേസുകള്‍ എടുക്കുന്നതെന്തിനാണെന്ന ചോദ്യവും ഹൈക്കോടതി ഉന്നയിച്ചു. ഇത്തരം വിവാദങ്ങളില്‍ ശ്രദ്ധപൂര്‍വ്വം നടപടി സ്വീകരിക്കാന്‍ വിജിലന്‍സിന് സാധിക്കണമെന്നും കോടതി ചൂണ്ടികാട്ടി. കേസ് റദ്ദാക്കണമെന്ന് കാട്ടി ഇ പി ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

NO COMMENTS