കാസര്‍ഗോഡ് : ശത്രുക്കള്‍ പാര്‍ട്ടിയെ വളഞ്ഞിട്ട് അക്രമിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്. അക്രമം എവിടെ നടന്നാലും സിപിഎമ്മിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ നീക്കം നടക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും ജയരാജന് പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ജാഥയ്ക്ക് തുടക്കംകുറിച്ച്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ രക്തസാക്ഷി