NEWSKERALA ഷുഹൈബിന്‍റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ഇ.പി. ജയരാജന്‍ 20th February 2018 231 Share on Facebook Tweet on Twitter കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ഇ.പി. ജയരാജന്‍ എംഎല്‍എ. കേസില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടി പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.