മട്ടന്നൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ആരും തന്നെ വിട്ടു നില്ക്കില്ലായെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്. ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ല എന്ന യുഡിഎഫിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.