NEWSKERALA വനിതാ മതിലിനെ വിമര്‍ശിക്കുന്നവര്‍ക്ക് നിലപാട് തിരുത്തേണ്ടി വരുമെന്ന് ഇ.പി ജയരാജന്‍ 18th December 2018 250 Share on Facebook Tweet on Twitter തിരുവനന്തപുരം : വനിതാ മതിലിനെ വിമര്‍ശിക്കുന്നവര്‍ക്ക് നിലപാട് തിരുത്തേണ്ടി വരുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. വിമര്‍ശനങ്ങളെ കടന്നാക്രമിക്കാന്‍ സര്‍ക്കാര്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.