ജയരാജനെതിരെ ത്വരിത പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറുടെ ഉത്തരവ്

175

ജയരാജനെതിരെ ത്വരിത പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറുടെ ഉത്തരവ്, ഉത്തരവ് നാളെ ഇറങ്ങും. നിയമോപദേഷകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. വിജിലൻസ് പ്രിത്യേക അന്വഷണ യുണിറ്റ് രണ്ടിനാണ് ചുമതല.

NO COMMENTS

LEAVE A REPLY