മൂന്നാറില്‍ കുരിശുപൊളിച്ചതില്‍ ഗൂഡാലോചനയില്ലെന്ന് റവന്യൂമന്ത്രി

281

തിരുവനന്തപുരം: മൂന്നാറില്‍ കുരിശുപൊളിച്ചതില്‍ ഗൂഡാലോചനയില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഗൂഡാലോചനയുണ്ടെങ്കില്‍ തെളിയിക്കട്ടേയെന്നും ഗൂഡാലോചന തെളിയിക്കാനുള്ള വകുപ്പ് തന്റെ കയ്യിലില്ലെന്നും മന്ത്രി പറഞ്ഞു മൂന്നാറില്‍ കുരിശു പൊളിച്ചതില്‍ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു റവന്യുമന്ത്രി.

NO COMMENTS

LEAVE A REPLY