ത്രിപുരയില്‍ നേരിയ ഭൂചലനം

213

അഗർത്തല: ത്രിപുരയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച ഉച്ചയ്ക്ക് 12.32 നാണ് ഭൂചലനമുണ്ടായത്.

NO COMMENTS

LEAVE A REPLY