പാക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം

230

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ലഹോര്‍, ഇസ്ലാമാബാദ് പ്രദേശങ്ങളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

NO COMMENTS

LEAVE A REPLY