അമേരിക്കയില്‍ വീണ്ടും ഭൂചലനം

186

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഭൂചലനം. അല്‍ഭാമ ജിയോര്‍ജിയയില്‍ ചെറിയ തോതില്‍ ഭൂചലനം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയെ വിറപ്പിച്ചുകൊണ്ടുള്ള ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ്. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയാണ് ഈ വിവരം പുറത്തുവിട്ടത്. സംഭവത്തില്‍ നാശനഷ്ടങ്ങളോ അപകടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

NO COMMENTS