മ​ണി​പ്പൂ​രി​ല്‍ ഭൂ​ച​ല​നം

209

ഇം​ഫാ​ല്‍ : മ​ണി​പ്പൂ​രി​ല്‍ ഭൂ​ച​ല​നം. റി​ക്ട​ര്‍​സ്കെ​യി​ല്‍ 4.2 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് മ​ണി​പ്പൂ​രി​ലെ ഉ​ക്രു​ലി​ലുണ്ടായത്. ഭൂകമ്ബത്തെ തുടര്‍ന്ന് നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ നാ​ല് ഭൂ​ച​ല​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്.

NO COMMENTS