കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നേരിയ ഭൂചലനം

231

തിരുവനന്തപുരം ; കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. കുളത്തൂപ്പുഴ, ആര്യങ്കാവ്, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്‍മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.. മൂ​ന്നു സെ​ക്ക​ന്‍​ഡ് നീ​ണ്ടു​നി​ന്ന ഭൂ​ച​ല​ന​മായിരുന്നു അനുഭവപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

NO COMMENTS