NEWSINDIA ഉത്തരാഖണ്ഡില്‍ ഭൂചലനം 29th December 2017 201 Share on Facebook Tweet on Twitter ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ഇന്നലെ വൈകുന്നേരം ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ചമോലി ജില്ലയിലാണ്. ഡിസംബര്‍ ആറിനും ഉത്തരാഖണ്ഡില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.