NEWSINDIA ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം 29th December 2017 266 Share on Facebook Tweet on Twitter ന്യൂഡല്‍ഹി: ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം. റിക്ടര്‍ സ്‌കയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.