കാനഡയില്‍ ഭൂചലനം ; റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തി

243

ഒട്ടാവ : കാനഡയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വടക്ക് കിഴക്കന്‍ വാങ്കോവര്‍ ദ്വീപിന്‍റെ തീരങ്ങളിലാണ് ചലനം ദൃശ്യമായത്. പത്ത് മിനിറ്റ് ഇടവിട്ട് തുടര്‍ ചലനങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്, സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

NO COMMENTS