അമേരിക്ക‍യിലെ അലാസ്കയില്‍ വന്‍ ഭൂചലനം ; റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തി

299

വാഷിംഗ്ടണ്‍: അമേരിക്ക‍യിലെ അലാസ്കയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് അനുഭവപ്പെട്ടത്. കാനഡ, അലാസ്ക തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 9.2 തീവ്രത രേഖപ്പെടുത്തി 1964ല്‍ ഉണ്ടായ ഭൂചലനമാണ് അലാസ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്ബം.

NO COMMENTS