NEWSWORLD പനാമയില്‍ ശക്തമായ ഭൂചലനം 28th January 2018 274 Share on Facebook Tweet on Twitter പനാമ സിറ്റി: പനാമയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അമേരിക്കന്‍ പഠനകേന്ദ്രമാണ് ഭൂചലനം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.