അര്‍ജന്‍റീനയില്‍ ഭൂചലനം ; റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി

226

ബ്യൂണസ്‌ഐറിസ് : അര്‍ജന്‍റീനയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി. സംഭവത്തില്‍ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്നും.സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നുമാണ് വിവരം.

NO COMMENTS