അമേരിക്കയിലെ അലാസ്കയില്‍ ഭൂചലനം

250

വാഷിംഗ്ടണ്‍: അമേരിക്കയിലെ അലാസ്കയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

NO COMMENTS