ഫിലിപ്പൈന്‍സില്‍ ഭൂചലനം ; റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി

207

മനില: ഫിലിപ്പൈന്‍സില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഗായാന്‍ പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് വിവരം. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

NO COMMENTS