NEWSWORLD പാപ്പുവന്യൂഗിനിയയില്‍ വീണ്ടും ഭൂചലനം ; റിക്ടര്‍ സ്കെയിയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി 3rd March 2018 233 Share on Facebook Tweet on Twitter പോര്‍ട്ട് മോറിസ്ബി : പാപ്പുവന്യൂഗിനിയയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.