NEWSWORLD ദക്ഷിണാഫ്രിക്കയില്‍ ഭൂചലനം 18th March 2018 176 Share on Facebook Tweet on Twitter കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാജ്യതലസ്ഥാനമായ കേപ്ടൗണിലുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.