NEWSWORLD അഫ് ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം 25th March 2018 197 Share on Facebook Tweet on Twitter കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം. അഫ്ഗാനിലെ ബദാക്ഷനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ഇതുവരെ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം