NEWSINDIA ഗുജറാത്തില്‍ ഭൂചലനം 29th March 2018 248 Share on Facebook Tweet on Twitter രാജ്കോട്ട് : ഗുജറാത്തില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാജ്കോട്ടിലെ ഹാന്ജിയസാറില് ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.