ബെയ്ജിംഗ്: പടിഞ്ഞാറന്‍ ചൈനയില്‍ ശക്തമായ ഭൂചനം. റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ശക്തമായ ഭൂചനമാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സിന്‍ജിയാംഗ് പ്രവിശ്യയിലാണ് ഭൂചനം ഉണ്ടായത്. സിന്‍ജിയാംഗില്‍ ഏഴ് കിലോമിറ്ററോളം ദൂരത്തില്‍ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം. ഭൂ ചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.