NEWSWORLD ബഹ്റൈനില്‍ ഭൂചലനം ; റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി 19th April 2018 209 Share on Facebook Tweet on Twitter മനാമ : ബഹ്റൈനില്‍ ഭൂചലനം. നോര്‍ത്ത് ഇൗസ്റ്റ് ബഹ്റൈനിലാണ് റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ട്ടം സംഭവിച്ചോ, ആളപായം സംബന്ധിച്ചോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല.