NEWS ഉത്തരാഖണ്ഡില്‍ ഭൂചലനം 2nd December 2016 216 Share on Facebook Tweet on Twitter ന്യൂഡല്‍ഹി• ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിയില്‍ ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലും പ്രകമ്ബനം. ഉത്തരാഖണ്ഡിലെ ദാര്‍ചുലയാണ് പ്രഭവകേന്ദ്രം. ഇന്നലെ രാത്രി 10.22 നാണ് ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.