സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ശനിയാഴ്ച പ്രവൃത്തിദിനം

228

തിരുവനന്തപുരം : വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ശനിയാഴ്ച സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY