മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

53

സർക്കാർ പൊതുമേഖലാ സ്ഥാപനമായ പൗൾട്രി വികസന കോർപ്പറേഷൻ (കെപ്കോ) കീഴിൽ പ്രവർത്തിക്കുന്ന മുട്ടക്കേഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഒരു ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കേഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്. ആവശ്യമുള്ളവർക്ക് 9495000923, 9495000915, 9495000913 എന്നീ നമ്പരിൽ വിളിച്ച് ബുക്ക് ചെയ്യാം.

NO COMMENTS

LEAVE A REPLY