NEWS വിഴിഞ്ഞത്ത് ട്രാന്‍സ്ഫോമറില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു 14th May 2017 254 Share on Facebook Tweet on Twitter തിരുവനന്തപുരം: വിഴിഞ്ഞം പഴയ വാര്‍ഫ് റോഡില്‍ ട്രാന്‍സ്ഫോമറില്‍ നിന്നും ഷോക്കേറ്റു യുവാവ് മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.