കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ 30 ന് രാവിലെ 11-ന് കോളേജ് ഓഫീസില്‍ നടക്കും.
ജെ.ടി.എസ്.എസ്.എല്‍.സി, ഐ.ടി.ഐ, കെ.ജി.ടി.ഇ, കെ.ജി.സി.ഇ, സിറ്റി ഗില്‍ഡ് പരീക്ഷ ഇവയില്‍ ഏതെങ്കിലും യോഗ്യതയുള്ള 18 നും 36 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04994-250290, 250555.