NEWS മണ്ണാര്‍ക്കാട്ട് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു 26th April 2017 227 Share on Facebook Tweet on Twitter പാലക്കാട്: മണ്ണാര്‍ക്കാട്ട് ഇരുമ്പകച്ചോലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വട്ടവനാല്‍ ടോമി (58) ആണ് മരിച്ചത്.