കാസറഗോഡ് : ആഗസ്ത് എട്ട്, ഒന്‍പത്, പത്ത് തീയതികളില്‍ ജില്ലയില്‍ വിവിധ വില്ലേജുകളില്‍ ശക്തമായ മഴയില്‍ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര സഹായത്തിന് അര്‍ഹരായ കുടുംബങ്ങളുടെ കരട് ലിസ്റ്റ് (വില്ലേജുകള്‍ തിരിച്ച്) പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ അനര്‍ഹര്‍ ആരെങ്കിലും ഉണ്ടെങ്കില്‍, പൊതുജനങ്ങള്‍ക്ക് 9497322772 എന്ന നമ്പറിലേക്ക് ഫോണ്‍ മുഖേനെയും വാട്‌സാപ്പ് മുഖേനെയും പരാതി നല്‍കാം.