എമേഴ്സണ്‍ നംഗഗ്വാ സിംബാബ്‍വേ പ്രസിഡന്‍റ്

273

ഹരാരെ : സിംബാബ്‍വേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്‍റും സാനു-പിഎഫ് പാര്‍ട്ടയുടെ നേതാവുമായ എമേഴ്സണ്‍ നംഗഗ്വാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 10 പ്രവിശ്യകളിലായി 50.8 ശതമാനം വോട്ട് നേടിയാണ് എമേഴ്സണ്‍ നംഗഗ്വായുടെ വിജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പ്രതിപക്ഷ എംഡിസി സഖ്യ നേതാവ് നെല്‍സണ്‍ ചാമിസ 44.3 ശതമാനം വോട്ടാണ് നേടിയത്.

NO COMMENTS