എൻജിനിയറിങ് എൻ.ആർ.ഐ സീറ്റ് പ്രവേശനം

24

സംസ്ഥാന ഗതാഗതവകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ കോളേജ് ഓഫ് എൻജിനിയറി ങ്ങിൽ 2021-22 ലെ ബി.ടെക് എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.sctce.ac.in ൽ ഓൺലൈൻ ആയി നൽകണം.

അവസാന തിയതി ആഗസ്റ്റ് എട്ട്. വിശദവിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 9495565772.

NO COMMENTS