തിരുവനന്തപുരം : തിരുവനന്തപുരം നേമം ശിവൻകോവിലിന് സമീപം ദർശന പ്ലാസയിൽ ‘ ഇ പവർ ‘ ഇലക്ട്രിക്കൽസ് എന്ന പേരിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥാപനം വിപുലീകരിച്ച് ഇലക്ട്രിക്കൽ മെറ്റീരിയൽസും പെയിന്റിംഗ് മെറ്റീരിയൽസും ഉൾപ്പെടുത്തി ‘ എന്റയർ ‘ എന്റർപ്രൈസസ് എന്ന പേരിൽ നവംബർ പതിനാറിന് രാവിലെ 10.30ന് പ്രവർത്തനമാരംഭിക്കുന്ന വിവരം എന്റയർ എന്റർപ്രൈസേഴ്സ് ഡയറക്ടേഴ്സ് അറിയിച്ചു.