NEWSKERALATRENDING NEWS മൃഗശാലയിൽ പ്രവേശനം സൗജന്യം 29th September 2023 180 Share on Facebook Tweet on Twitter മ്യൂസിയം മൃഗശാലാ വകുപ്പിന്റെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സ്കൂൾ, കോളജ് വിദ്യാർഥി കൾക്ക് തിരുവനന്തപുരം മൃഗശാലയിൽ സൗജന്യ പ്രവേശനം നൽകും.