വലിയതുറ പാലത്തിലേക്കും വർക്കല ഫ്‌ളോട്ടിങ് ബ്രിഡ്ജിലേക്കുമുള്ള പ്രവേശനം നിരോധിച്ചു ; ജില്ലാ കളക്ടർ

18

തിരുവനന്തപുരം : വലിയതുറ കടൽ പാലത്തിലേക്കുള്ള പ്രവേശനവും ,വർക്കല പാപനാശം ബീച്ചിൽ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളോട്ടിങ് ബ്രിഡ്ജിലേക്കുള്ള പ്രവേശനവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു.

NO COMMENTS

LEAVE A REPLY