SPORTS യൂറോകപ്പ് ഫുട്ബോൾ : ജർമനിക്ക് സമനില 17th June 2016 259 Share on Facebook Tweet on Twitter മാഴ്സെ ∙ യൂറോകപ്പ് ഫുട്ബോൾ ഗ്രൂപ്പ് സി പോരാട്ടത്തിൽ ലോകചാംപ്യൻമാരെ പോളണ്ട് ഗോൾരഹിത സമനിലയിൽ തളച്ചു. ബോൾ പൊസഷനിലും ഷോട്ടുകളിലും മുന്നിട്ടു നിന്നെങ്കിലും ഗോളടിക്കാനാവാതെ ജർമനി കളിയവസാനിപ്പിച്ചു. രണ്ടു ടീമിനും ഇതോടെ നാലു പോയിന്റായി.