വൃദ്ധസദനത്തിൽ പുതു വത്സര ആഘോഷവും വസ്ത്ര വിതരണവും മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു.

101

തിരുവനന്തപുരം: സംസ്ഥാന മദ്യ വർജന സമിതിയുടെ നേതൃത്വത്തിൽ 2019ഡിസംബർ 31നു പുതു വത്സര ആഘോഷവും പുതു വസ്ത്ര വിതരണവും പൂജപ്പുര സാമൂഹ്യ ക്ഷേമ വകുപ്പിന്റെ വനിത വൃദ്ധ സദനത്തിൽ നടന്നു. ബഹുമാനപെട്ടമുൻ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി കേക്ക് മുറിക്കുകയും അമ്മ മാർക്ക് പുതു വസ്ത്ര വിതരണവും നടത്തി.

സമിതി പ്രസിഡന്റ് എം റസീഫ് അധ്യക്ഷനാ യിരുന്ന യോഗത്തിൽ സെക്രട്ടറി റസൽ സബർമതി സ്വാഗതവും ജില്ലാ പ്രസിഡന്റ് ഷാജി നന്ദിയും പറഞ്ഞു സിനിമ താരം എലീന പടിക്കൽ മുഖ്യ അദിതി ആയിരു ന്നു. തുടർന്ന് അമ്മമാർ പാട്ടു പാടുകയും. അനുഭവങ്ങൾ പങ്കു വെക്കുകയും ചെയ്തു. കവി കുന്നത്തൂർ ജെ പ്രകാശ്. എം എസ് കബീർ. റോബർട്ട്‌ സാം. വൃദ്ധ സദനം പ്രിൻസിപ്പൽ ബിന്ദു. എന്നിവർ ആശംസകൾ നേർന്നു. വൈകുന്നേരം 5നു തുടങ്ങിയ യോഗം 7മണിക്ക് അവസാനിച്ചു

NO COMMENTS