ആരോഗ്യ സര്‍വകലാശാല ചൊവ്വാഴ്ചത്തെ പരീക്ഷകള്‍ മാറ്റി

382

തിരുവനന്തപുരം : ആരോഗ്യ സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ എഴുത്തു പരീക്ഷകളും മാറ്റിവച്ചു. വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്കിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

NO COMMENTS