EDUCATIONNEWSKERALA കേരള സർവ്വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു 15th October 2018 285 Share on Facebook Tweet on Twitter തിരുവനന്തപുരം : കേരള സർവ്വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ ഒക്ടോബർ 29, നവംബർ 2 തുടങ്ങിയ തിയതികളിലായി നടത്തുമെന്നും സർവ്വകലാശാല അറിയിച്ചു.