EDUCATION എംജി സര്‍വകലാശാല എംഎ, എംഎസ്സി, എംകോം പരീക്ഷകള്‍ മാറ്റിവച്ചു 28th November 2016 252 Share on Facebook Tweet on Twitter കോട്ടയം• 30നു നടക്കേണ്ട എംജി സര്‍വകലാശാല എംഎ, എംഎസ്സി, എംകോം ഒന്നും രണ്ടും സെമസ്റ്റര്‍ / ഒന്നാം വര്‍ഷം പ്രൈവറ്റ് (നോണ്‍ സിഎസ്‌എസ്) പരീക്ഷകള്‍ ഡിസംബര്‍ 13ലേക്കു മാറ്റി. മറ്റു പരീക്ഷകള്‍ക്കു മാറ്റമില്ല.