എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചു

258

തിരുവനന്തപുരം; സംസ്ഥാനത്തെ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ തിയതികള്‍ പ്രഖ്യാപിച്ചു. 2019 ഏപ്രില്‍ 22, 23 തിയതികളില്‍ രാവിലെ പത്ത് മുതല്‍ 12.30 വരെയാണ് പരീക്ഷകള്‍ നടത്തുക. 22 ന് പേപ്പര്‍ ഒന്ന് ഫിസിക്‌സ്, കെമിസ്ട്രി പരീക്ഷയാണ്. കണക്ക് പരീക്ഷയാണ് രണ്ടാം ദിവസം. സംസ്ഥാനത്തെ 14 ജില്ലകള്‍ക്ക് പുറമെ മുംബൈ, ന്യൂഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്.

NO COMMENTS