ഹയര്‍സെക്കന്ററി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി

200

തിരുവനന്തപുരം: ഹയര്‍സെക്കന്ററി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി. ജൂണില്‍ നടക്കുന്ന രണ്ടാം വര്‍ഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് ഈ മാസം 27 ഉച്ചക്ക് രണ്ട് വരെ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം.

NO COMMENTS

LEAVE A REPLY