ഹയര്‍സെക്കന്‍ഡറി സേ പരീക്ഷ മാറ്റിവച്ചു

298

തിരുവനന്തപുരം: ഇന്ന് നടക്കാനിരുന്ന ഹയര്‍സെക്കന്‍ഡറി സേ പരീക്ഷ മാറ്റിവച്ചു. ജൂണ്‍ 15ന് പരീക്ഷ നടക്കുന്നതാണ്. കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെച്ചത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍ നടക്കുന്നത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്.

NO COMMENTS