പരീക്ഷകൾക്ക് മാറ്റമില്ല – 26 മുതൽ 30 വരെ നടത്തും

84

തിരുവനന്തപുരം : അവശേഷിക്കുന്ന എസ് എസ് എൽ സി/ ഹയർസെക്കന്ററി/ വൊക്കേ ഷണൽ ഹയർസെക്കന്ററി പരീക്ഷകൾ മെയ് 26 മുതൽ 30 വരെ നിശ്ചയിച്ചിരുന്നപോലെ നടത്തു മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എസ്എസ്എൽസി/ ഹയർസെക്കന്ററി/വൊക്കേ ഷണൽ ഹയർസെക്കന്ററി പരീക്ഷകൾ നടത്താ ൻ തീരുമാനമെടുത്ത് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചിരുന്നു. ആവശ്യമായ ഗതാഗത സൗകര്യങ്ങൾ സ്‌കൂൾ ബസ്സുകൾ ഉൾപ്പെടെ ഉപയോഗിച്ച് ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

NO COMMENTS